അവാര്‍ഡുകൾ 1- കേരളസാഹി-ത്യഅക്കാദമി അവാര്‍ഡ് (1972), 2- കേന്ദ്രസാഹി-ത്യഅക്കാദമി അവാര്‍ഡ് (1973), 3- ഓടക്കുഴല്‍ അവാര്‍ഡ് (1973), 4- റൈറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവാര്‍ഡ് (1975), 5- ഉള്ളൂര്‍ അവാര്‍ഡ്(1994), 6- ആശാന് പുസ്കാരം(1994), 7- അന്തര്‍ജനം അവാര്‍ഡ് (1995), 8- വള്ളത്തോള്‍ സമ്മാനം (1996) 9- കൃഷ്ണഗീതിപുരസ്കാ-രം(1997), 10- സമഗ്രസംഭാവയ്ക്കുള്ള കേരളസാഹി-ത്യഅക്കാദമി അവാര്‍ഡ് (1998), 11- ബാലഗോകുലം കൃഷ്ണാഷ്ടമി അവാര്‍ഡ് (2000), 12- ദേവീ പ്രസാദം അവാര്‍ഡ് (2000), 13- സഞ്ജയന് അവാര്‍ഡ് (2003), തിരുവനന്തപുരം 14- പത്മപ്രഭ അവാര്‍ഡ് (2003), 15- കെ.പി. നാരായണ പിഷാരടി അവാര്‍ഡ് (2004), -16 അമൃതകീര്‍ത്തി അവാര്‍ഡ് (2004), 17- അബുദാബി മലയാളി അവാര്‍ഡ് (2006), 18- പന്തളം കേരള വര്മരാജാ അവാര്‍ഡ് (2006), 19- ജ്ഞാനപ്പാന പൂന്താനം അവാര്‍ഡ് (2006), 20- മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ ദേശീയ കബീര്‍ സമ്മാനം (2007), 21- ബാലാമണിയമ്മ അവാര്‍ഡ് (2007), 22- എഴുത്തച്ഛൻ സമാജത്തിൻറെ എഴുത്തച്ഛൻ അവാർഡ് ( 2007), 23-മാതൃഭൂമി അവാർഡ് (2007) 24- അഗ്നിഹോ്രതി അവാര്‍ഡ് (2008), 25- റൈക്വറിഷി അവാര്‍ഡ് (2008). 26- സമസ്ത കേരള സാഹിത്യ പരിഷത്ത് അവാർഡ് - സമഗ്രസംഭാവന ( 2008) 27- മലയാളഭാഷ പഠനവേദി കണ്ണൂർ സഞ്ജയൻ പുരസ്കാരം (2008) 28- വാഗ് ബടാനാന്ദ അവാർഡ് (2009) 29- കേശവൻ നായർ മെമ്മോറിയൽ അവാർഡ് - 2010 30- ജ്ഞാനപീഠംട്രസ്റ്റ്ൻറെ മൂർത്തിദേവി പുരസ്കാരം (2011) 31- ടോംയാസ് പുരസ്കാരം (2011) 32- വയലാർ അവാർഡ് (2012) 33- നാലപ്പാടൻ അവാർഡ് (2012) 34- ടാഗോർ അവാർഡ് (2012) 35- പദ്മശ്രീ ( 2017) 36- ജ്ഞാനപീഠo (2019) 37- ഹോണറി ഡി .ലിറ്റി - തുഞ്ചൻ മലയാളം യൂണിവേഴ്സിറ്റി (2019) 38 - കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പുരസ്കാരം 2012 |
|
ബഹുമതികൾ
1- തൃപ്പുണിത്തുറ സംസ്കൃതകോളേജിന്റെ സാഹിത്യനിപുണബിരുദവും സുവര്‍ണ്ണമു്രദയും (1973),
2- പട്ടാമ്പി സംസ്കൃതകോളേജിന്റെ സാഹിത്യരത്നബിരുദവും സുവര്‍ണ്ണമു്രദയും(1973),
3- വിദ്യാഭ്യാസ വകുപ്പിൽ വിശിഷ്ടാംഗത്വം - ഇന്ത്യൻ ഗവണ്മെന്റ് (1978 - 1982 )
4- കൊച്ചി വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ പണ്ഡിതരത്നബിരുദം (1997),
5- കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2006)